സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; വയോധികന്റെ ചുണ്ട് കടിച്ചു പറിച്ചു, പോലീസുകാരുൾപ്പെടെ കടിയേറ്റത് ആറു പേർക്ക്

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തിൽ പോലീസുകാരുൾപ്പെടെ ആറു പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 4.30 നു ശേഷം പലയിടങ്ങളിലായാണ് സംഭവം. ആക്രമണത്തിൽ ഒരാളുടെ ചുണ്ട് നായ കടിച്ചു പറിച്ചു.(6 people including policemen injured in stray dog attack) സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ രാഹുൽ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് സമീപവും കൊച്ചുവിളയിൽ ജോയി ജോർജ്(68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടിൽ സാമുവേൽ (82) … Continue reading സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; വയോധികന്റെ ചുണ്ട് കടിച്ചു പറിച്ചു, പോലീസുകാരുൾപ്പെടെ കടിയേറ്റത് ആറു പേർക്ക്