സൈനികരുടെ മരണത്തിന് ഇസ്രായേലിന്റെ മറുപടി: ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ: ബെയ്റൂട്ടിൽ ആക്രമണത്തിൽ 6 മരണം

ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു6 dead in attack in Beirut. ലബനനിലേക്കു കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. കൂടുതൽ സൈനികർ ലബനനിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ 24 ഗ്രാമങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പു നൽകി. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം … Continue reading സൈനികരുടെ മരണത്തിന് ഇസ്രായേലിന്റെ മറുപടി: ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ: ബെയ്റൂട്ടിൽ ആക്രമണത്തിൽ 6 മരണം