കൊല്ലത്ത് മദ്യപാനത്തിനിടെ തര്‍ക്കം; 58-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു, പ്രതി ഒളിവില്‍

കൊല്ലത്ത് മദ്യപാനത്തിനിടെ തര്‍ക്കം; 58-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു കൊല്ലം ∙ കടയ്ക്കലില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം രൂക്ഷമായി തീർന്നതോടെ 58-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ആനപ്പാറ സ്വദേശിയായ ശശിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി രാജു സംഭവത്തിന് പിന്നാലെ ഒളിവിലാണ്. ഞായറാഴ്ച രാത്രി കടയ്ക്കലിലാണ് സംഭവം നടന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, ഇരുവരും കൂലിപ്പണിക്കാരാണ്. ശശിയും രാജുവും തമ്മിൽ പഴയ പരിചയമുള്ളവരായിരുന്നു. അന്നേദിവസം ഇരുവരും ഒരുമിച്ച് മദ്യപാനത്തിനിരുന്നതാണ്. മദ്യലഹരിയിൽ വാക്കുതർക്കം രൂക്ഷമായതോടെ രാജു സമീപത്തുണ്ടായിരുന്ന തേക്കിന്റെ തടി എടുത്ത് ശശിയുടെ … Continue reading കൊല്ലത്ത് മദ്യപാനത്തിനിടെ തര്‍ക്കം; 58-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു, പ്രതി ഒളിവില്‍