ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് മുഴക്കി ഫേസ്ബുക്ക് പോസ്റ്റുമായി 57 കാരൻ; കസ്റ്റഡിയിലെടുത്ത് പോലീസ്

ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് മുഴക്കി ഫേസ്ബുക്ക് പോസ്റ്റുമായി 57 കാരൻ കൊച്ചി: കേരള ഹൈക്കോടതി പരിസരത്ത് വന്ന് സ്വയം തീകൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്കിൽ തുറന്ന ഭീഷണി മുഴക്കിയ 57 കാരനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഇ.പി. ജയപ്രകാശ് എന്ന വ്യക്തിയെയാണ് കസ്റ്റഡിയിൽ എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഭീഷണിപോസ്റ്റുകൾ ഇടുന്നത് ഏറെ ഗുരുതരമായ കുറ്റമാണെന്നും, അതിനാൽ തന്നെ ഉടൻ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഫേസ്ബുക്കിൽ നൽകിയ … Continue reading ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് മുഴക്കി ഫേസ്ബുക്ക് പോസ്റ്റുമായി 57 കാരൻ; കസ്റ്റഡിയിലെടുത്ത് പോലീസ്