എട്ടാം ക്ലാസ്സിൽ ഒരു വിഷയത്തിലും ‘ഇ’ ഗ്രേഡിന് മുകളിൽ നേടാത്തവരുടെ എണ്ണം 5516

തിരുവനന്തപുരം: എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ ഏതെങ്കിലും വിഷയത്തിൽ ‘സബ്ജക്ട് മിനിമം’ നേടാത്തവർ 21 ശതമാനം ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. ആകെ പരീക്ഷ എഴുതിയ 3,98,181 വിദ്യാർഥികളിൽ ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണം 86,309 ആണ്. ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവർ 5516 പേരാണെന്നും മന്ത്രി പറഞ്ഞു. ആകെ പരീക്ഷ എഴുതിയ കുട്ടികളിൽ 1.30 ശതമാനം ആണിതെന്നും മന്ത്രി വ്യക്തമാക്കി. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 … Continue reading എട്ടാം ക്ലാസ്സിൽ ഒരു വിഷയത്തിലും ‘ഇ’ ഗ്രേഡിന് മുകളിൽ നേടാത്തവരുടെ എണ്ണം 5516