നജീബിലൂടെ മികച്ച നടനായി പൃഥ്വിരാജ്, ഉർവശിയും ബീന ആർ ചന്ദ്രനും മികച്ച നടിമാർ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നുച്ചു. ആടുജീവിതം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി, തടവിലൂടെ ബീന ആര്‍ ചന്ദ്രന്‍ എന്നിവരാണ് മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മമ്മൂട്ടി നായകനായ കാതല്‍ ദി കോർ ആണ് മികച്ച ചിത്രം. ബ്ലെസിയാണ് മികച്ച സംവിധായകൻ(ചിത്രം ആടുജീവിതം) അഭിനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് … Continue reading നജീബിലൂടെ മികച്ച നടനായി പൃഥ്വിരാജ്, ഉർവശിയും ബീന ആർ ചന്ദ്രനും മികച്ച നടിമാർ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു