പോക്സോ കേസിൽ കുടുങ്ങിയത് 52 അദ്ധ്യാപകർ, വിദ്യാഭ്യാസവകുപ്പ് രഹസ്യാന്വേഷണം തുടങ്ങി
തിരുവനന്തപുരം: വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമങ്ങൾ കാട്ടിയ 52 അദ്ധ്യാപകർ പോക്സോകേസുകളിൽ കുടുങ്ങി സസ്പെൻഷനിൽ. ഇത്തരക്കാരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗം രഹസ്യാന്വേഷണം തുടങ്ങി. തിരുവനന്തപുരം ജില്ലയിൽ മൂന്ന് അദ്ധ്യാപകർക്കെതിരെ ആരോപണമുണ്ട്. ഒരാൾ രണ്ടുവർഷമായി സസ്പെൻഷനിലാണ്. കായികാദ്ധ്യാപകൻ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആൺകുട്ടിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടി. പ്രതിരോധിച്ച കുട്ടിയെ പിന്തുടർന്ന് ആക്രമിച്ചു. ഇയാളെ അറസ്റ്റുചെയ്‌തു. നേമത്ത് ഒരു സ്കൂളിൽ ആറ് കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ ഇന്നലെ പൊലീസ് പോക്സോ കേസെടുത്തു. ഇയാൾ കസ്റ്റഡിയിലാണെന്ന് … Continue reading പോക്സോ കേസിൽ കുടുങ്ങിയത് 52 അദ്ധ്യാപകർ, വിദ്യാഭ്യാസവകുപ്പ് രഹസ്യാന്വേഷണം തുടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed