ബാങ്കോക്കിലേക്ക് പോയത് ഭാര്യ അറിയാതിരിക്കാൻ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞു; 51കാരനു കിട്ടിയത് എട്ടിന്റെ പണി..!

ബാങ്കോക്കിലേക്ക് നാലുവട്ടം യാത്ര പോയ വിവരം ഭാര്യയില്‍ നിന്നും മറച്ച് വയ്ക്കുന്നതിനായിപാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞ 51കാരന്‍ അറസ്റ്റിൽ. പൂണെ സ്വദേശിയായ വിജയ് ഭലേറാവുവാണ് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായത്. വിജയ്​യുടെ പാസ്പോര്‍ട്ടിലെ 17,18 പേജുകളും 21 മുതല്‍ 26 വരെയുള്ള പേജുകളും കാണാതായതോടെയാണ് സംശയമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് എമിഗ്രേഷന്‍ വിഭാഗം വിജയ്​യെ പിടികൂടുന്നത്. ചോദ്യം ചെയ്യലില്‍ തുടക്കില്‍ വിജയ് നിസഹകരിച്ചെങ്കിലും തുടര്‍ന്ന് തുറന്ന് പറയുകയായിരുന്നു.കഴിഞ്ഞ വര്‍ഷം നാലുവട്ടം ബാങ്കോക്കിലേക്ക് പോയത് കൂടാതെ ഈ മാസവും മുംബൈ വിമാനത്താവളത്തില്‍ നിന്നും … Continue reading ബാങ്കോക്കിലേക്ക് പോയത് ഭാര്യ അറിയാതിരിക്കാൻ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞു; 51കാരനു കിട്ടിയത് എട്ടിന്റെ പണി..!