ആൺകുട്ടി ജനിച്ചാൽ പശുക്കുട്ടി സമ്മാനം; മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 50,000 രൂപ!

ന്യൂഡൽഹി: രാജ്യാന്തര വനിതാദിനത്തിൽ തെലുങ്കുദേശം പാർട്ടി നേതാവിൻ്റെ വക സ്ത്രീകൾക്കുള്ള ഓഫർ വൈറൽ. വിജയനഗരത്തില്‍ നടന്ന വനിതാദിന പരിപാടിയിലായിരുന്നു പ്രഖ്യാപനം. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന അമ്മമാർക്ക് 50,000 രൂപ നൽകുമെന്നാണ് കാലിസെറ്റി അപ്പള നായിഡുവിൻ്റെ പ്രഖ്യാപനം. ഇതിന് പുറമെയാണ് ആണ്‍കുട്ടിയെ ജനിപ്പിക്കുന്നവർക്കുള്ള ഓഫർ. 50,0000 രൂപയും പശുവിനെയും നൽകാൻ തൻ്റെ ശമ്പളത്തിൽ നിന്ന് തുക ചിലവാക്കും എന്നും മറ്റുമുള്ള നായിഡുവിൻ്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. ടിഡിപി നേതാക്കളും പ്രവര്‍ത്തകരും ഇത് കാര്യമായി പ്രചരിപ്പിച്ചിട്ടുണ്ട്. … Continue reading ആൺകുട്ടി ജനിച്ചാൽ പശുക്കുട്ടി സമ്മാനം; മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 50,000 രൂപ!