₹500 നോട്ടുകൾക്ക് വിലയുണ്ട്; പിൻവലിക്കൽ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പി.ഐ.ബി

₹500 നോട്ടുകൾക്ക് വിലയുണ്ട്; പിൻവലിക്കൽ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പി.ഐ.ബി ന്യൂഡൽഹി: രാജ്യത്ത് 500 രൂപ നോട്ടുകൾ നിരോധിക്കപ്പെടും, 2026 മാർച്ചോടെ റിസർവ് ബാങ്ക് പിൻവലിക്കും എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) യുടെ ഫാക്ട് ചെക്ക് വിഭാഗം ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സുകൾ: ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് പ്രചാരണം … Continue reading ₹500 നോട്ടുകൾക്ക് വിലയുണ്ട്; പിൻവലിക്കൽ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പി.ഐ.ബി