പാർക്കിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ വാഹനമിടിച്ചു; ഖത്തറിൽ മലയാളി ബാലന് ദാരുണാന്ത്യം
ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ അഞ്ചു വയസ്സുകാരൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്.(5 year old malayali boy died in an accident in qatar) ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചതെന്നാണ് വിവരം. കുട്ടിയുടെ അച്ഛന്‍ രഞ്ജു കൃഷ്ണന്‍ … Continue reading പാർക്കിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ വാഹനമിടിച്ചു; ഖത്തറിൽ മലയാളി ബാലന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed