വിദ്യാർത്ഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്തത് 5 തെരുവുനായ്ക്കൾ…! രക്ഷപെട്ടത് തലനാരിഴയ്ക്ക്; VIDEO
വിദ്യാർത്ഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്തത് 5 തെരുവുനായ്ക്കൾ ക്ലാസ് കഴിഞ്ഞ് വന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ. കോഴിക്കോട് ഉമ്മത്തൂരിൽ ശനിയാഴ്ച്ച പത്താം ക്ലാസ് വിദ്യാർഥിനി സജ ഫാത്തിമ സ്ക്കൂൾ വാഹനത്തിൽ വീടിന് മുന്നിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാൻ ഗേറ്റ് തുറന്നപ്പോൾ വീട്ട് മുറ്റത്ത് നിലയുറപ്പിച്ച തെരുവ് നായകൾ പാഞ്ഞടുത്തത്. വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിയെ ആക്രമിക്കാനാണ് തെരുവ് നായകൾ പാഞ്ഞടുത്തത്. തലനാരിഴക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് സജ. സ്കൂൾ ബസിൽ … Continue reading വിദ്യാർത്ഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്തത് 5 തെരുവുനായ്ക്കൾ…! രക്ഷപെട്ടത് തലനാരിഴയ്ക്ക്; VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed