പോലീസ് സേനയ്ക്കിതെന്തുപറ്റി; ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് 5 പോലീസുകാർ; അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കേരള പോലീസിൽ ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് 5 പോലീസുകാർ.ആത്മധര്യത്തിനു പേരുകേട്ട സേനയിലാണ് അടുത്തിടെ അടിക്കടി ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.(5 policemen committed suicide within a week) ഒരാഴ്ചയ്ക്കിടെ അഞ്ച് പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണു പരാതിയിൽ പറയുന്നത്. വിഴിഞ്ഞം എസ്ഐ കുരുവിള ജോർജ്, വണ്ടൻമേട് സ്റ്റേഷൻ സിപിഒ എ.ജി.രതീഷ്, കൊച്ചി … Continue reading പോലീസ് സേനയ്ക്കിതെന്തുപറ്റി; ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് 5 പോലീസുകാർ; അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ