ഭയന്ന് നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ചു, കൊലപ്പെടുത്തി; സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകിയ സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി. സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേര് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സെപ്റ്റംബർ 22നായിരുന്നു സംഭവം. ഡിഎൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. 5 people including the school director and teachers who sacrificed the second grader were arrested സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേൽ, സ്കൂളിന് വിജയമുണ്ടാകാൻ വിദ്യാർഥിയെ ബലി നൽകണമെന്ന് മകനെയും അധ്യാപകരെയും വിശ്വസിപ്പിക്കുകയും ചെയ്തു. സ്കൂളിന് പുറത്തുള്ള … Continue reading ഭയന്ന് നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ചു, കൊലപ്പെടുത്തി; സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകിയ സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ