ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക ലക്ഷ്യം; ഓണത്തിന് 5 കിലോ വീതം അരി 26.22 ലക്ഷം വിദ്യാർഥികൾക്ക്
തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസിൽ വെച്ച് നടന്ന ഉദ്‌ഘാടന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് മന്ത്രി പറഞ്ഞു.(5 kg rice each to 26.22 lakh students on Onam) … Continue reading ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക ലക്ഷ്യം; ഓണത്തിന് 5 കിലോ വീതം അരി 26.22 ലക്ഷം വിദ്യാർഥികൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed