സൈബർ കള്ളന്മാർക്ക് പൂട്ട്; രാജ്യത്ത് ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കി

രാജ്യത്ത് ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കി രാജ്യത്തെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കിയതായി ടെലികോം വകുപ്പ് അറിയിച്ചു. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ കണക്ഷനുകൾക്കെതിരെയാണ് ഈ കർശന നടപടി സ്വീകരിച്ചത്. കൊച്ചിയിൽ നടന്ന ടെലികോം വകുപ്പിന്റെ ദക്ഷിണമേഖലാ വാർഷിക സുരക്ഷിത സമ്മേളനത്തിലാണ് അധികൃതർ ഈ വിവരങ്ങൾ പങ്കുവെച്ചത്. വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതും സൈബർ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതുമായ സിം കാർഡുകൾകണ്ടെത്താൻ സർക്കാർ നടത്തുന്ന … Continue reading സൈബർ കള്ളന്മാർക്ക് പൂട്ട്; രാജ്യത്ത് ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കി