49 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു;4 മരുന്ന് വ്യാജം, 45 എണ്ണത്തിന് നിലവാരമില്ല; ഈ മരുന്നുകൾ ഇനി കഴിക്കാമോ?

ന്യൂഡൽഹി: കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ Central Drugs Standards Control Organization (സിഡിഎസ്‌സിഒ) ഗുണനിലവാര പരിശോധനയിൽ വിപണിയിൽ ലഭ്യമായ 49 മരുന്നുകൾ പരാജയപ്പെട്ടു. പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ, അസിഡിറ്റി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പാന്റോപ്രസോൾ, പനിക്ക് കഴിക്കുന്ന പാരസെറ്റമോൾ തുടങ്ങിയവ പരാജയപ്പെട്ട മരുന്നുകളിൽ ഉൾപ്പെടുന്നു കാൽസ്യം സപ്ലിമെന്റായ ഷെൽക്കാൾ 500ന്റെ അടക്കം നാലു വ്യാജ മരുന്ന് കണ്ടെത്തി കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അതോറിറ്റി. 45 മരുന്ന് ഗുണനിലവാര പരിശോധനയിലും പരാജയപ്പെട്ടു. ഷെൽക്കാളിന്‌ പുറമേ പാൻ–-ഡി, യൂറിമാക്‌സ്‌ … Continue reading 49 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു;4 മരുന്ന് വ്യാജം, 45 എണ്ണത്തിന് നിലവാരമില്ല; ഈ മരുന്നുകൾ ഇനി കഴിക്കാമോ?