ക്രിസ്മസ് കാരൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് 48 കാരന് ദാരുണാന്ത്യം; മകന് ഗുരുതര പരിക്ക്

നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് 48 കാരന് ദാരുണാന്ത്യം. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയിലെ വഞ്ചുവം ജംഗ്ഷനിലാണ് അപകടം നടന്നത്. അച്ഛനും മകനും ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. പാലോട് പേരയം സ്വദേശിയായ 48 കാരനായ രമേശാണ് മരിച്ചത്, അഭിലാഷിന് ഗുരുതര പരിക്കേറ്റു. 48-year-old dies after bike crashes into parked lorry ക്രിസ്മസ് കാരൾ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രമേശൻ ബൈക്ക് ഓടിച്ചിരുന്നതാണ്. ബൈക്ക് നിര്‍ത്തിയിരുന്ന … Continue reading ക്രിസ്മസ് കാരൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് 48 കാരന് ദാരുണാന്ത്യം; മകന് ഗുരുതര പരിക്ക്