ജനങ്ങള്‍ പുറത്തിറങ്ങരുത്, കടകള്‍ അടച്ചിടണം; കടുവ ഓപ്പറേഷനായി 48 മണിക്കൂര്‍ കര്‍ഫ്യൂ
കല്‍പ്പറ്റ:പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിൽ നിയന്ത്രണം. നരഭോജി കടുവയുടെ സാന്നിധ്യമുള്ള ഈ പ്രദേശങ്ങളില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നു രാവിലെ ആറുമണിമുതല്‍ 48 മണിക്കൂര്‍ സമയത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും നിര്‍ദേശം നല്‍കി. കടുവ സ്‌പെഷല്‍ ഓപ്പറേഷന്റെ ഭാഗമായാണ് 4 ഇടങ്ങളിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര, ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് … Continue reading ജനങ്ങള്‍ പുറത്തിറങ്ങരുത്, കടകള്‍ അടച്ചിടണം; കടുവ ഓപ്പറേഷനായി 48 മണിക്കൂര്‍ കര്‍ഫ്യൂ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed