ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ തേരോട്ടം; പുരുഷ വിഭാഗത്തിൽ ചരിത്രത്തിലെ ആദ്യ സ്വർണം
45-ാം ചെസ് ഒളിമ്പ്യാഡിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യ സ്വർണം. അർജുൻ എറിഗൈസിയും ഡി ഗുകേഷും സ്ലൊവേനിയക്കെതിരെ ജയിക്കുകയും ഫൈനൽ റൗണ്ടിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്ക്ക് യു.എസുമായുള്ള മത്സരത്തിൽ പോയിൻ്റ് നഷ്ടമായതോടെയുമാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്.45th Chess Olympiad: India’s first ever gold in men’s category ഗുകേഷ് ഡി, പ്രജ്ഞാനന്ദ ആർ, അർജുൻ എറിഗൈസി, വിദിത് ഗുജറാത്തി, പെൻ്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണൻ (ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. നിലവിലെ ചാമ്പ്യൻ … Continue reading ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ തേരോട്ടം; പുരുഷ വിഭാഗത്തിൽ ചരിത്രത്തിലെ ആദ്യ സ്വർണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed