ഇടുക്കിയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു; മരണകാരണം വാക്‌സിനോ?

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 45 ദിവസം മാത്രം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ അടിമാലി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസ തടസത്തിനൊപ്പം ഫിക്സ് കൂടി ഉണ്ടായതാണ് മരണകാരണം എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന് 45 ദിവസത്തിന്റെ വാക്‌സിൻ എടുത്തത്. ശാന്തൻപാറ ഗവ. ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത് . ഇതാണോ മരണം സംഭവിക്കാൻ കാരണമെന്ന് സംശയമുണ്ട്. വിഷയത്തിൽ … Continue reading ഇടുക്കിയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു; മരണകാരണം വാക്‌സിനോ?