വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം: വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ വയറ്റില്‍ നിന്ന് 41 റബ്ബര്‍ബാന്‍ഡുകള്‍ പുറത്തെടുത്തു. പാറശ്ശാല സരസ്വതി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റില്‍ നിന്നാണ് റബര്‍ ബാന്‍ഡുകള്‍ നീക്കം ചെയ്തത്. വയറുവേദനയെത്തുടര്‍ന്ന് യുവതി വിവിധ ആശുപത്രിയില്‍ ചികിത്സതേടിരുന്നു. എന്നാൽ വേദനയിൽ മാറ്റമുണ്ടാകാത്തതിനെത്തുടര്‍ന്ന് നാലുദിവസം മുന്‍പാണ് നാല്‍പ്പത് വയസ്സുകാരി പാറശ്ശാല സരസ്വതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. തുടർന്ന് നടത്തിയ സ്‌കാനിങ്ങില്‍ ചെറുകുടലിലെ തടസമാണ് … Continue reading വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!