വെള്ളരിമലയിൽ നിന്നും കുത്തിയൊലിച്ച മലവെള്ളം കവർന്നത് 41 ജീവനുകൾ; മരണസംഖ്യ ഇനിയും ഉയർന്നേക്കും; മുണ്ടക്കൈയ്യിൽ നിറയെ മലവെള്ളം കൊണ്ടു വന്ന കൂറ്റൻപാറകളും വൻമരങ്ങളും മണ്ണും മാത്രം

വയനാടിനെ കണ്ണീരിലാഴ്ത്തി ഉരുൾപൊട്ടലിൽ മരിച്ചത് 41 പേർ. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അറിയാൻ കഴിയുന്നത്.41 people died in the landslide that left Wayanad in tears വയനാടിൻ്റെ അതിർത്തിയോട് ചേർന്ന് നിലമ്പൂർ കാടുകൾ അതിരിടുന്ന വെള്ളരിമലയിൽ പുലർച്ചെ ഒന്നരയ്ക്ക് ആയിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്. 8 മണിക്കൂർ പിന്നിട്ടിട്ടും, തകർന്ന മുണ്ടക്കൈ പ്രദേശത്തേക്ക് എത്താനാകാതെ രക്ഷാപ്രവർത്തകർ. മലവെള്ളം കൊണ്ടു വന്ന കൂറ്റൻപാറകളും മരങ്ങളും മണ്ണും നിറഞ്ഞു കിടക്കുകയാണ് അവിടം ആകെ. 150 കുടുംബങ്ങളെങ്കിലും ഈ പ്രദേശത്ത് … Continue reading വെള്ളരിമലയിൽ നിന്നും കുത്തിയൊലിച്ച മലവെള്ളം കവർന്നത് 41 ജീവനുകൾ; മരണസംഖ്യ ഇനിയും ഉയർന്നേക്കും; മുണ്ടക്കൈയ്യിൽ നിറയെ മലവെള്ളം കൊണ്ടു വന്ന കൂറ്റൻപാറകളും വൻമരങ്ങളും മണ്ണും മാത്രം