യൂറോപ്പിൽ വർഷം 40,000 പേർ മരണപ്പെടുന്നത് ഈ ഒരേയൊരു കാരണം മൂലം ! ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്..

യു.കെ.യിലും യൂറോപ്പിലെ മറ്റു പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളിൽ പുറത്തുവന്ന ഒരു ഞെട്ടിക്കുന്ന വിവരമാണിപ്പോൾ ചർച്ചയാകുന്നത്. ഗ്യാസ് സ്റ്റൗ ഉപയോഗം മൂലം ഹൃദയം, ശ്വാസകോശ രോഗങ്ങളാൽ 40,000 യൂറോപ്യന്മാർ വർഷം മരണപ്പെടുന്നതായി കണക്കുകൾ പറയുന്നു. 40,000 people die annually in Europe from this cause സ്‌പെയിനിലെ ജാം ഐ. സർവകലാശാലയിലെ പരിസ്ഥിതി, ആരോഗ്യ ഗവേഷണ ലാബാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്. യൂറോപ്പിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്നതിനേക്കാൾ ഇരട്ടി അളവാണിത്. നൈട്രജൻ ഡയോക്‌സൈഡാണ് പ്രശ്‌നങ്ങൾക്ക് പലപ്പോഴും കാരണമാകുന്നത്. ശ്വാസകോശത്തെ … Continue reading യൂറോപ്പിൽ വർഷം 40,000 പേർ മരണപ്പെടുന്നത് ഈ ഒരേയൊരു കാരണം മൂലം ! ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്..