വീട് പുതുക്കിപ്പണിയുന്നതിനിടെ 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ദമ്പതികൾ. യുകെയിലെ ഡോർസെറ്റില്‍ താമസിക്കുന്ന ദമ്പതികളായ ബെറ്റിയും റോബർട്ട് ഫോക്സും`ആണ് അപ്രതീക്ഷിത സംഭവത്തിൽ അമ്പരന്നു നിൽക്കുന്നത്. അടുത്തിടെ പഴയ ഒരു വീട് ഇവർ വാങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കിടെയാണ് നിധി കണ്ടെത്തുന്നത്. (400 year old gold coins were found while renovating the house) ജോലി ചെയ്യുന്നതിനിടയിൽ അടുക്കളയിലെ തറ കുഴിച്ചപ്പോൾ മണ്ണിൽ എന്തിലോ ഇടിക്കുന്ന ശബ്ദം കേട്ട് ഇഷ്ടികകളോ കല്ലുകളോ ആണെന്ന് അവർ … Continue reading വീട് പുതുക്കിപ്പണിയുന്നതിനിടെ 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ കണ്ടെത്തി ! അപ്രതീക്ഷിത സൗഭാഗ്യത്തിൽ അമ്പരന്നു ദമ്പതികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed