14കാരന്റെ ക്രൂര ലൈംഗികാതിക്രമം, ഗുരുതരമായി പരുക്കേറ്റ 40കാരി മരിച്ചു ഹിമാചൽ പ്രദേശിലെ ഹാമിർപുർ ജില്ലയിലെ സസൻ ഗ്രാമത്തിലാണ് മനുഷ്യതയെ നടുക്കുന്ന ഭീകര സംഭവം നടന്നത്. സ്വന്തം ദൈനംദിന ജോലികൾക്കായി വയലിൽ പുല്ലറിക്കാനെത്തിയ 40 കാരി സ്ത്രീയെ ഗ്രാമത്തിൽ നിന്നുള്ള 14കാരനായ ബാലൻ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സ്ത്രീ എതിർപ്പ് പ്രകടിപ്പിച്ചതോടെ, ബാലൻ ക്രൂരമായി മർദിക്കുകയും ജീവൻ നഷ്ടപ്പെടുന്ന തരത്തിൽ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ലഭ്യമായ വിവരങ്ങൾ. സംഭവം 2024 നവംബർ 3നായിരുന്നു. പുല്ലറിക്കുന്നതിനിടെ സ്ത്രീയെ വലിച്ചിഴച്ച് ഒതുക്കമുള്ള സ്ഥലത്താണ് പീഡനത്തിന് … Continue reading 14കാരന്റെ ക്രൂര ലൈംഗികാതിക്രമം, ഗുരുതരമായി പരുക്കേറ്റ 40കാരി മരിച്ചു; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed