കുപ്പിവെള്ളം വില്പന നിന്നപ്പോൾ യുവാവ് ‘തെരഞ്ഞെടുത്ത ജോലി’ ട്രയിനിലെ ടിടിഇ…! ദിവസവും നേടിയിരുന്നത് 10000 രൂപയിലേറെ; ഒടുവിൽ പിടിയിലായപ്പോൾ പറഞ്ഞത്….

ട്രെയിനുകളിൽ ടിടിഇ ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍നിന്ന് പണം തട്ടിയ 40-കാരന്‍ അറസ്റ്റിലായി. മുമ്പ് ട്രെയിനുകളില്‍ കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ ആ പരിചയം വച്ച് ടിടിഇ ചമഞ്ഞ് ടിക്കറ്റിലാത്ത യാത്രക്കാരില്‍നിന്ന് പണം പിരിക്കുകയായിരുന്നു. സംഭവത്തിൽ ദേവന്ദ്ര കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. അലിഗഢ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസാണ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. സഹറന്‍പുര്‍ സ്വദേശിയായ ഇയാള്‍ ഇപ്പോൾ ഗാസിയാബാദിലാണ് താമസിക്കുന്നത്.പിഴയെന്ന പേരില്‍ പണം ഈടാക്കിയും അനധികൃതമായി ടിക്കറ്റുകള്‍ വിറ്റും ദിവസേന ഇയാള്‍ 10000 … Continue reading കുപ്പിവെള്ളം വില്പന നിന്നപ്പോൾ യുവാവ് ‘തെരഞ്ഞെടുത്ത ജോലി’ ട്രയിനിലെ ടിടിഇ…! ദിവസവും നേടിയിരുന്നത് 10000 രൂപയിലേറെ; ഒടുവിൽ പിടിയിലായപ്പോൾ പറഞ്ഞത്….