വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കുത്തി തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു. വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലെ സ്വർണമാണ് നഷ്ടമായത്. ഇന്ന് പുലർച്ചെ മോഷണം നടന്നത്. വീട്ടിൽ കുടുംബാംഗങ്ങൾ ഉള്ളപ്പോഴായിരുന്നു മോഷണം. 40 പവനൊപ്പം പതിനായിരം രൂപയും മോഷണം പോയെന്നും പരാതിയിൽ പറയുന്നു. വീടിന്റെ അടുക്കള ഭാഗത്തെ … Continue reading വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു