ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരമായും പൂക്കാത്ത മുല്ലയായും അനാഥനായും വലയിൽ വീണ കിളിയായും…ഭ്രമിപ്പിച്ച് അകാലത്തിൽ പാതിവഴിയിൽ കടന്നുപോയ മലയാളത്തിന്റെ പ്രിയ കവി… അനിൽ പനച്ചൂരാൻ ഓർമയായിട്ട് 4 വർഷം; ആ പ്രണയകാലം ഓർത്തെടുത്ത് മായ…

അരികത്തു നീ വന്നു നിറഞ്ഞു നിന്നാൽഅഴലൊക്കെ അകലേക്കു പോയൊളിക്കുംഅഴകിന്റെ അഴകാകും ആത്മസഖീ-നിന്റെ നിഴലിനെ പോലും ഞാൻ സ്‌നേഹിക്കുന്നു… ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരമായും പൂക്കാത്ത മുല്ലയായും അനാഥനായും വലയിൽ വീണ കിളിയായും ഒക്കെ മലയാളികളെ ഭ്രമിപ്പിച്ച് അകാലത്തിൽ പാതിവഴിയിൽ കടന്നുപോയ മലയാളത്തിന്റെ പ്രിയ കവി അനിൽ പനച്ചൂരാൻ തന്റെ പ്രിയസഖി മായക്ക് പ്രണയകാലത്ത് എഴുതി നൽകിയ വരികളാണിവ. ഈ വരികൾ അവസാനിക്കുന്നത് ‘മായേ നിനക്കായി മാത്രമല്ലേ, ഇനിയുള്ള മാമക ജന്മങ്ങളും..’ എന്നാണ്‌. കവിയോടു തോന്നിയ ആരാധനയാണോ അതോ … Continue reading ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരമായും പൂക്കാത്ത മുല്ലയായും അനാഥനായും വലയിൽ വീണ കിളിയായും…ഭ്രമിപ്പിച്ച് അകാലത്തിൽ പാതിവഴിയിൽ കടന്നുപോയ മലയാളത്തിന്റെ പ്രിയ കവി… അനിൽ പനച്ചൂരാൻ ഓർമയായിട്ട് 4 വർഷം; ആ പ്രണയകാലം ഓർത്തെടുത്ത് മായ…