4 വയസുകാരൻ വാഷിംഗ്‌ മെഷീന്റെ ഉള്ളിൽ കുടുങ്ങി

4 വയസുകാരൻ വാഷിംഗ്‌ മെഷീന്റെ ഉള്ളിൽ കുടുങ്ങി കോഴിക്കോട്: കളിക്കുന്നതിനിടെ വാഷിംഗ്‌ മെഷീന്റെ ഉള്ളിൽ കുടുങ്ങിയ 4 വയസുകാരനെ ഫയർ ഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവം നടന്നത്. വീട്ടിൽ വെച്ച് കളിക്കുന്നതിനിടെ വാഷിംഗ്‌ മെഷീന്റെ ഉള്ളിൽ കയറിയ കുട്ടി അതിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് വീട്ടിൽ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. എന്നാൽ വീട്ടിലെത്തുന്നതുവരെ കുട്ടിയുടെ കയ്യോ കാലോ കുടുങ്ങിയെന്നാണ് … Continue reading 4 വയസുകാരൻ വാഷിംഗ്‌ മെഷീന്റെ ഉള്ളിൽ കുടുങ്ങി