കാർ തലകീഴായി മറിഞ്ഞ് 4 പേർക്ക് പരുക്ക്; അപകടത്തിൽപ്പെട്ടത് തൊടുപുഴ സ്വദേശികൾ
കോട്ടയം: കാർ തലകീഴായി മറിഞ്ഞ് 4 പേർക്ക് പരുക്ക്. ചെറുവള്ളിയിൽ ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ചെറുവള്ളിക്കും വയലിൽ പടിക്കും ഇടയിലാണ് അപകടം നടന്നത്. 4 people were injured when the car overturned തൊടുപുഴ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കിയ കാർ തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ മണിമല സെൻ്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed