‘മോക്ഷം പ്രാപിക്കാൻ’ വിഷം ? 4 പേർ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ: മരിച്ചവരിൽ ഒരു കുടുംബത്തിലെ 3 പേരും

തമിഴ്‌നാട്ടിൽ ദുരൂഹസാഹചര്യത്തിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. തമിഴ്നാട് തിരുവണ്ണാമലയിലാണ് സംഭവം. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ച് മരിച്ചുവെന്നാണ് സൂചന. 4 people found dead in hotel room under mysterious circumstances അതേസമയം, ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക … Continue reading ‘മോക്ഷം പ്രാപിക്കാൻ’ വിഷം ? 4 പേർ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ: മരിച്ചവരിൽ ഒരു കുടുംബത്തിലെ 3 പേരും