മൂടൽ മഞ്ഞ് വിനനായി; ഡൽഹി-ആഗ്ര യമുന എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം; 4 പേർ മരിച്ചു

ഡൽഹി-ആഗ്ര യമുന എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് 4 പേർ മരിച്ചു മഥുര ∙ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി–ആഗ്ര യമുന എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് നാലുപേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മഥുരയ്ക്ക് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ ഏഴ് ബസുകളും മൂന്ന് കാറുകളും ഉൾപ്പെടെ പത്തിലധികം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ചില ബസുകളിൽ തീപിടുത്തമുണ്ടായത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. കനത്ത മൂടൽമഞ്ഞ് കാരണം ദൃശ്യപരത വളരെ കുറവായതായാണ് … Continue reading മൂടൽ മഞ്ഞ് വിനനായി; ഡൽഹി-ആഗ്ര യമുന എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം; 4 പേർ മരിച്ചു