മരടിൽ ആളൊഴിഞ്ഞു കാടുപിടിച്ചു കിടക്കുന്ന ചരിഞ്ഞ ഫ്‌ളാറ്റിൽ യുവാവിന്റെ 4 ദിവസം പഴക്കമുള്ള മൃതദേഹം; തലയ്ക്കു പിന്നിൽ ഗുരുതര പരിക്ക്; കാലുകൾ ഒടിഞ്ഞ നിലയിൽ

മരടിൽ ചരിഞ്ഞ ഫ്‌ളാറ്റിൽ യുവാവിന്റെ 4 ദിവസം പഴക്കമുള്ള മൃതദേഹം കൊച്ചി ∙ മരടിൽ ആളൊഴിഞ്ഞു കാടുപിടിച്ചു കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽനിന്ന് വീണ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുത്തൻകുരിശ് സ്വദേശി സുഭാഷ് (51) എന്നയാളുടേതാണെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം സുഭാഷിന്റേതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ … Continue reading മരടിൽ ആളൊഴിഞ്ഞു കാടുപിടിച്ചു കിടക്കുന്ന ചരിഞ്ഞ ഫ്‌ളാറ്റിൽ യുവാവിന്റെ 4 ദിവസം പഴക്കമുള്ള മൃതദേഹം; തലയ്ക്കു പിന്നിൽ ഗുരുതര പരിക്ക്; കാലുകൾ ഒടിഞ്ഞ നിലയിൽ