വനിതാ ദിനത്തിൽ ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിസ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു..! നാലുപേർ അറസ്റ്റിൽ
ഇടുക്കി നെടുങ്കണ്ടത്തിന് സമീപം വനിതാ ദിനതത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മുദീൻ, കൈറുൽ, മുക്കി റഹ്മാൻ, സദം എന്നിവരാണ് അറസ്റ്റിൽ ആയത്. അറസ്റ്റിലായവരും ഇതര സംസ്ഥാന തൊഴിലാളികൾ തന്നെയാണ്. പീഡനത്തിനിരയായ സ്ത്രീ ആശുപത്രിയിൽ ചികിത്സ തേടി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. Read also: ഐസ് കാൻഡി വാങ്ങി കൊതിയോടെ നുണഞ്ഞു, വായിൽ തടഞ്ഞത് ഒന്നാന്തരം വിഷപ്പാമ്പ്…! ഐസ് കാൻഡിയിൽ കണ്ടെത്തിയത് ചത്ത വിഷ പാമ്പിനെ. … Continue reading വനിതാ ദിനത്തിൽ ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിസ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു..! നാലുപേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed