ക്ലിഫ് ഹൗസിലെ നീന്തൽകുള പരിപാലനത്തിന് 4.5 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു. നാലര ലക്ഷത്തിലധികം രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. ആറാം ഘട്ട പരിപാലനത്തിനാണ് തുക അനുവദിച്ചത്. നീന്തൽ കുളത്തിന്‍റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് വാര്‍ഷിക പരിപാലനം നടത്തുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം നീന്തല്‍ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് … Continue reading ക്ലിഫ് ഹൗസിലെ നീന്തൽകുള പരിപാലനത്തിന് 4.5 ലക്ഷം രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed