യുവതി കിണറ്റിൽ വീണു: രക്ഷിക്കാനായി പിന്നാലെ ചാടി ഭർത്താവും ഭർതൃമാതാവും: മൂവർക്കും ദാരുണാന്ത്യം

യുവതി കിണറ്റിൽ വീണു: രക്ഷിക്കാനായി പിന്നാലെ ചാടി ഭർത്താവും ഭർതൃമാതാവും: മൂവർക്കും ദാരുണാന്ത്യം കിണറ്റിൽ വീണ യുവതിയും രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങിമരിച്ചു. ചെന്നൈ വിരുദുനഗറിൽ സാത്തൂരിനടുത്താണു ദാരുണ സംഭവം. ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണികഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തി. മഹേശ്വരിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയെങ്കിലും ഇവരും മുങ്ങി മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തി മൃതദേഹങ്ങൾ കണ്ടെടുത്തു. വാക്സിനെടുത്തിട്ടും പേവിഷബാധ: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ഏഴു … Continue reading യുവതി കിണറ്റിൽ വീണു: രക്ഷിക്കാനായി പിന്നാലെ ചാടി ഭർത്താവും ഭർതൃമാതാവും: മൂവർക്കും ദാരുണാന്ത്യം