കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ 39കാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. രമ്യ മോഹൻ എന്ന യുവതിയെയാണ് ഭർത്താവ് ജയൻ ശ്രീധരൻ ക്രൂരമായി മർദ്ദിച്ചത്. യാതൊരു കാരണമില്ലാതെയാണ് ജയൻ ഭാര്യയെ മർദിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മർദനത്തിൽ രമ്യയ്ക്ക് മുഖത്തും ശരീരത്തിലും പരിക്കേറ്റു. തുടർന്നു അവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. രണ്ട് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന രമ്യയുടെ ആരോഗ്യനില ഇപ്പോൾ … Continue reading കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്