തീയിട്ടത് മരിച്ച മനോജ് തന്നെ! മാതാപിതാക്കൾ ഓടി രക്ഷപ്പെട്ടു; മൂവരും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ

കോന്നി: കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്ന നിഗമനത്തിൽ പൊലീസ് സംഭവ സമയം മനോജിൻ്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഇവരും മദ്യലഹരിയിലായിരുന്നെന്നാണ് രക്ഷിക്കാനെത്തിയ നാട്ടുകാർ പറയുന്നത്. മദ്യലഹരിയിൽ മനോജിൻ്റെ വീട്ടിൽ വഴക്ക് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇളകൊള്ളൂർ ചിറ്റൂർമുക്ക് പാറപ്പള്ളിൽ സോമൻ നായരുടെ വീടിന് തീപിടിച്ചത്. സംഭവത്തിൽ 37 കാരനായ മനോജിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. വീടിന് തീപിടിച്ചത് കണ്ട് സമീപവാസികൾ വിവരം … Continue reading തീയിട്ടത് മരിച്ച മനോജ് തന്നെ! മാതാപിതാക്കൾ ഓടി രക്ഷപ്പെട്ടു; മൂവരും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ