ചോപ്സ്റ്റിക്ക്‌ ഉപയോഗിച്ച്‌ ഒരു മിനിറ്റിൽ കഴിച്ചത് 37 അരിമണികൾ; സുമയ്യ ഖാൻ ഗിന്നസ്‌ ബുക്കിൽ

ധാക്ക: ചോപ്സ്റ്റിക്ക്‌ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കുക എന്നത്‌ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്‌.37 grains of rice eaten in one minute using chopsticks; Sumayya Khan in Guinness Book എന്നാൽ ചോപ്‌സ്റ്റിക്ക്‌ ഉപയോഗിച്ച്‌ 37 അരിമണികൾ കഴിച്ച് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്‌ ബംഗ്ലാദേശി വനിത. ഒരു മിനിറ്റിൽ 37 അരിമണികൾ കഴിച്ചാണ്‌ സുമയ്യ ഖാൻ ഗിന്നസ്‌ വേൾഡ്‌ റെക്കൊർഡിൽ ഇടം നേടിയത്‌. 2022 ഏപ്രിലിൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡിൽ ടെലൻഡ് ലാ എന്ന വ്യക്തി … Continue reading ചോപ്സ്റ്റിക്ക്‌ ഉപയോഗിച്ച്‌ ഒരു മിനിറ്റിൽ കഴിച്ചത് 37 അരിമണികൾ; സുമയ്യ ഖാൻ ഗിന്നസ്‌ ബുക്കിൽ