കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട പ്രകാശധാരാ സ്ക്കൂളിലെ 37 കുട്ടികൾ ആകാശമാർഗം കൊച്ചി കാണാനെത്തുന്നു. കുട്ടികൾക്കൊപ്പം മാതാപിതാക്കളും, അധ്യാപകരും, മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭി.ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുമടക്കം 75 പേരാണ് തിരുവനന്തപുരത്ത് നിന്ന് വിമാനമാർഗം കൊച്ചിക്ക് തിരിക്കുന്നത്. ഇൻഡിഗോയുടെ ഒരു വിമാനം ഈ യാത്രയ്ക്ക് വേണ്ടി മാത്രം ക്രമീകരിച്ചിരിക്കുകയാണ്. മെയ് 21ന് രാവിലെ 10.15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 11.15ന് നെടുമ്പാശ്ശേരിയിലെത്തും. തുടർന്ന് ആലുവയിൽ നിന്ന് മെട്രോയിലും, ശേഷം … Continue reading നാളെ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഒരു വിമാനം വരുന്നുണ്ട്… സ്പെഷൽ സൂകൂളിലെ 37 കുട്ടികളുമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed