എഐ പരിശീലനത്തിന് രണ്ടായിരത്തിലേറെ അശ്ലീല സിനിമകൾ ഡൗൺലോഡ് ചെയ്തെന്ന്; മെറ്റയ്‌ക്കെതിരെ 36 കോടി ഡോളറിന്റെ നഷ്ടപരിഹാര കേസ് മെറ്റ കമ്പനിക്കെതിരെ 36 കോടി ഡോളറിന്റ നഷ്ടപരിഹാര കേസ്, സ്ട്രൈക്ക് 3 ഹോൾഡിംഗ്സ്, കൗണ്ടർലൈഫ് മീഡിയ എന്നീ അഡൾട്ട് സിനിമ നിർമാണ കമ്പനികളാണ് മെറ്റക്കെതിരെ നിയമനടപടിക്കൊരുങ്ങിയത്. ഈ വിഷയത്തിൽ മെറ്റാ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ഉടമസ്ഥതയിലുള്ള 2000-ത്തിലധികം അശ്ലീല സിനിമകൾ മെറ്റാ, അനുമതിയില്ലാതെ ഡൗൺലോഡ് ചെയ്ത് അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചുവെന്നാണ് ആരോപണം. … Continue reading എഐ പരിശീലനത്തിന് രണ്ടായിരത്തിലേറെ അശ്ലീല സിനിമകൾ ഡൗൺലോഡ് ചെയ്തെന്ന്; മെറ്റയ്‌ക്കെതിരെ 36 കോടി ഡോളറിന്റെ നഷ്ടപരിഹാര കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed