ഞണ്ടു കയറ്റുമതി യൂണിറ്റ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത് 36 ലക്ഷം: ദമ്പതികൾ അറസ്റ്റിൽ
തിരുവനന്തപുരത്ത് വിദേശ കയറ്റുമതിക്ക് ഞണ്ടുവളർത്തൽ യൂണിറ്റ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 36 ലക്ഷം തട്ടിയ ദമ്പതികൾ അറസ്റ്റിൽ. ബിസിനസ് ആവശ്യങ്ങൾക്ക് ബാങ്കുകളിൽ പ്രത്യേക പദ്ധതിപ്രകാരം വായ്പയെടുത്തു നൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. തിരുപുറം പട്ടിയക്കാലയിൽ നിന്ന് പെരിങ്ങമല മാവുവിളയിൽ താമസിക്കുന്ന മീനു എന്ന ആതിര(28) ഇയാളുടെ ഭർത്താവായ മനോജ് എന്ന റജി(33) എന്നിവരൊണ് വിഴിഞ്ഞം പോലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. വെങ്ങാനൂർ പുല്ലാനിമുക്ക് സ്വദേശി അപർണ, വെണ്ണിയൂർ നെല്ലിവിള സ്വദേശി ഷിബു എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് … Continue reading ഞണ്ടു കയറ്റുമതി യൂണിറ്റ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത് 36 ലക്ഷം: ദമ്പതികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed