വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ
തിരുവനന്തപുരം: പൊതു സ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവിൽ കക്കാട് സ്വദേശി വിനോദിനെയാണ് (35) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ നിന്ന് മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലെയിനിലെ വനിതാ ഹോസ്റ്റലിന്റെ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. വനിതാ ഹോസ്റ്റലിന് സമീപം നിന്ന് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് ഹോസ്റ്റലിൽ നിന്ന് പരാതി വന്നതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഭാര്യയും മക്കളുമൊക്കെയുള്ള … Continue reading വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed