വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളും വിസാ തട്ടിപ്പുകളും വ്യാപകമാകുമ്പോൾ ഇടുക്കി കട്ടപ്പന നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.34 foreign recruitment agencies in Idukki town നാൽപ്പതിനായിരം മാത്രം ജനസംഖ്യയുള്ള കട്ടപ്പന നഗരസഭാ പരിധിയിൽ 34 വിദേശ വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് ഏജൻസികളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ വിദ്യാർഥികളെ വിദേശത്തേയ്ക്ക് കയറ്റി അയക്കാൻ വേണ്ട രേഖകളുള്ളത് രണ്ടെണ്ണത്തിന് മാത്രം. ബാക്കി ഏജൻസികൾ എല്ലാം മറ്റേതെങ്കിലും സ്ഥലത്തെ സ്ഥാപനങ്ങളുടെ ലൈസൻസ് ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഒട്ടേറെ സ്ഥാപനങ്ങൾ റിക്രൂട്ട്‌മെന്റ് ലൈസൻസ് എന്ന … Continue reading നാൽപ്പതിനായിരം ജനസംഖ്യയുള്ള ഇടുക്കിയിലെ പട്ടണത്തിൽ 34 വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികൾ; പോലീസ് റെയ്ഡിൽ ലൈസൻസ് കണ്ടെത്തിയത് രണ്ടെണ്ണത്തിന് മാത്രം…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed