കൊല്ലത്ത് അടിഞ്ഞത് 34 കണ്ടെയ്നറുകൾ; ആലപ്പുഴയിൽ 2; കൂടുതലും കാലി

ആ​ല​പ്പു​ഴ​:​ കൊച്ചി പുറം​ക​ട​ലി​ൽ​ ​മു​ങ്ങി​യ​ ​ച​ര​ക്കു​ക​പ്പ​ലി​ലെ​ ​ക​ണ്ടെ​യ്ന​റു​ക​ളെ​പ്പ​റ്റി​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​ ​നി​ല​നി​ൽ​ക്കെ​ 34​ ​എ​ണ്ണം​ ​കൊ​ല്ല​ത്തും​ ​ര​ണ്ടെ​ണ്ണം​ ​ആ​ല​പ്പു​ഴ​യി​ലും​ ​അ​ടി​ഞ്ഞു.​ ഇതിൽ 25​ ​എ​ണ്ണ​വും​ ​കാ​ലി​യാ​ണ്. കൊ​ല്ലം​ ​ചെ​റി​യ​ഴീ​ക്ക​ലി​നും​ ​മു​ണ്ട​യ്ക്ക​ൽ​ ​കാ​ക്ക​പ്പ​ത്തോ​പ്പി​നും​ ​ഇ​ട​യി​ലു​ള്ള​ ​തീ​ര​ത്താ​ണ് 34​ കണ്ടെയ്നറുകളും​ ​അ​ടി​ഞ്ഞ​ത്.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​അ​ടി​ഞ്ഞ​ത് ​ആ​റാ​ട്ടു​പു​ഴ​ ​ത​റ​യി​ൽ​ക്ക​ട​വ് ​ഭാ​ഗ​ത്താണ്.​ ​ എന്നാൽ ഇ​വ​യൊ​ന്നും​ ​രാ​സ​വ​സ്തു​ക്ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​വ​യ​ല്ലെ​ന്ന് ​ക​ണ്ടെ​യ്ന​ർ​ ​ന​മ്പ​രും​ ​കാ​ർ​ഗോ​യു​ടെ​ ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​ ​ഷി​പ്പിം​ഗ് ​മാ​നി​ഫെ​സ്റ്റോ​യും​ ​ഒ​ത്തു​നോ​ക്കി​ ​സ്ഥി​രീ​ക​രി​ച്ചു. തീരത്ത്അ​ടി​ഞ്ഞ​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ട​ഗ്ഗും​ ​മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​കെ​ട്ടി​വ​ലി​ച്ച് ​കൊ​ല്ലം​ ​പോ​ർ​ട്ടി​ലെ​ ​യാ​ർ​ഡി​ൽ​ … Continue reading കൊല്ലത്ത് അടിഞ്ഞത് 34 കണ്ടെയ്നറുകൾ; ആലപ്പുഴയിൽ 2; കൂടുതലും കാലി