കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം; കാക്കനാട് ഫ്ലാറ്റിലെ 350 പേര്‍ക്ക് ഛർദിയും വയറിളക്കവും

കൊച്ചി കാക്കനാട് ഛര്‍ദ്ദിയും വയറിളക്കവുമായി ഡിഎല്‍എഫ് ഫ്ലാറ്റിലെ 350 പേര്‍ ചികിത്സയില്‍. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് വിവരം. കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധനയില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. (350 people in Kakkanad flat are under treatment) ജൂണ്‍ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളില്‍ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്. 15 ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതില്‍ അയ്യായിരത്തിലധികം … Continue reading കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം; കാക്കനാട് ഫ്ലാറ്റിലെ 350 പേര്‍ക്ക് ഛർദിയും വയറിളക്കവും