ശമ്പളമായി അബദ്ധത്തിൽ യുവാവിന്റെ അക്കൗണ്ടിൽ അയച്ചത് ശമ്പളത്തിന്റെ 330 ഇരട്ടി…!ഒന്നരക്കോടി രൂപ തിരികെ കൊടുക്കില്ലെന്ന് യുവാവ്

ശമ്പളമായി അബദ്ധത്തിൽ യുവാവിന്റെ അക്കൗണ്ടിൽ അയച്ചത് ശമ്പളത്തിന്റെ 330 ഇരട്ടി എല്ലാ മാസവും ശമ്പളം ലഭിക്കുന്ന ദിവസം സാധാരണ ഒരാളുടെ ജീവിതത്തിലെ സന്തോഷകരമായ ദിവസമാണ്. അക്കൗണ്ടിലേക്ക് എത്തുന്ന പണം കൊണ്ട് അടുത്ത മാസം എങ്ങനെ ചെലവഴിക്കാമെന്ന ചിന്തയോടെയാണ് തൊഴിലാളി ജോലി തുടരുന്നത്. എന്നാൽ, ചിലപ്പോൾ അതിനേക്കാൾ വമ്പനൊരു തുക അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതുമുണ്ട്. ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലാണ് ഈ സംഭവമുണ്ടായത്. ഒരു ഫുഡ് കമ്പനിയിലെ ഓഫീസ് അസിസ്റ്റന്റായ യുവാവിന്റെ ശമ്പളദിവസം, ഇദ്ദേഹത്തിന്റെ മാസശമ്പളമായ 386 പൗണ്ട് (46162 രൂപ) … Continue reading ശമ്പളമായി അബദ്ധത്തിൽ യുവാവിന്റെ അക്കൗണ്ടിൽ അയച്ചത് ശമ്പളത്തിന്റെ 330 ഇരട്ടി…!ഒന്നരക്കോടി രൂപ തിരികെ കൊടുക്കില്ലെന്ന് യുവാവ്