ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്
തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക് ഇതുവരെ വാടകയിനത്തിൽ സംസ്ഥാന സക്കാർ നൽകിയത് 33.23കോടി. പവൻഹാൻസിന്റെ ആദ്യകോപ്ടറിന് കുടിശികയുണ്ടായിരുന്ന 83.8ലക്ഷം ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി വ്യാഴാഴ്ച അനുവദിച്ചത് ഉൾപ്പെടെയുള്ള തുകയാണ് ഇത്. ചിപ്സൺ ഏവിയേഷന്റെ പുതിയ കോപ്ടറിന് 5കോടിയോളം വാടകകുടിശികയുണ്ട്. 80ലക്ഷം മാസവാടക നൽകേണ്ട കോപ്ടർ കാര്യമായ പണിയൊന്നുമില്ലാതെ വെറുതെ കിടക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്ക് ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ-നാവികസേനകൾ കോപ്ടർ അയയ്ക്കുമെന്നിരിക്കെയാണ് ഈ വാടകധൂർത്തെന്നാണ് ആക്ഷേപം. 11സീറ്റുള്ള ഫ്രഞ്ച്നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെ … Continue reading ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed