ഗുരുവായൂരമ്പലനടയിൽ, നൂറും ഇരുന്നൂറുമൊന്നുമല്ല 328 വിവാഹങ്ങൾ; സെപ്തംബർ എട്ടിനെന്താ പ്രത്യേകത ?

ഗുരുവായൂർ ക്ഷേത്രത്തിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ നടന്നിട്ടുള്ള വിവാഹങ്ങൾ 277 എണ്ണമാണ്. എന്നാൽ ഈ കണക്കുകളെയും ഭേദിക്കാൻ പോവുകയാണ്.328 marriages take place in Guruvayur temple on that day സെപ്റ്റംബർ എട്ടിനാണ് ആ മുഹൂർത്തം. ഇതിനോടകം തന്നെ 328 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അന്നേദിവസം നടക്കുന്നത്. എന്നാൽ ഇനിയും എണ്ണം വർദ്ധിക്കുമെന്നാണ് ക്ഷേത്രവും ബന്ധപ്പെട്ട ഭാരവാഹികളും പറയുന്നത്. ആ റെക്കോർഡിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ ദിവസവുമായി ബന്ധപ്പെട്ട … Continue reading ഗുരുവായൂരമ്പലനടയിൽ, നൂറും ഇരുന്നൂറുമൊന്നുമല്ല 328 വിവാഹങ്ങൾ; സെപ്തംബർ എട്ടിനെന്താ പ്രത്യേകത ?